Wednesday, July 6, 2011

ഭൂലോക മണ്ടന്മാരായ മലയാളികള്‍

സ്ഥലം
കൊല്‍ക്കത്ത
 

രംഗം
അവിടെ ഉള്ള ഒരു മലയാളി കടയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിക്കുന്നു.
 സംഭവം
അപ്പോള്‍ എന്നെ അമ്പരിപ്പിച്ച ഒരു സംഭവം അവിടെ നടക്കുന്നു. മലയാളികള്‍ വെറും മണ്ടന്മാരെന്നു തെളിയിക്കുന്ന ഒരു പരിഹാസ്യകരമായ ഒരു സംഭവം. ഒരു അമ്മയും അവരുടെ ചെറിയ ഒരു കുട്ടിയും [അവരുടെ സ്വന്തം മോന്‍
ആണേ] വരുന്നു. കുട്ടിക്ക് ഒരു എഴ് എട്ട് വയസ്സു കാണും. കുട്ടി ഒരു കസേരയുടെ അടുത്ത് നിക്കുന്നു. അപ്പൊ ഈ മഹതിക്ക്‌ ആ കുട്ടിയെ കടന്നു പോകണം. അപ്പോള്‍ ആ മഹതി കുഞ്ഞിനോട് പറയുന്നു - "Excuse Me". അത് കേട്ട് ഞാന്‍ തരിച്ചു ഇരിന്നു പോയി. മലയാളികള്‍ പണ്ടേ മച്ചാന്മാര്‍ ആണ്‌. പക്ഷെ നമ്മള്‍ മലയാളികള്‍ വെറും മച്ചാന്മാരും ച്ചാത്തിക്കളും അല്ല. മെഗാ മെഗാ മചാന്മാരും മചാത്തിക്കളും ആണേ.. ഹോ ..ഹോ .. മുതു മുട്ടന്‍ ..

Reactions:

2 comments:

  1. ഒന്നൊന്നര... എടാ അങ്ങനെ എല്ലാ മലയാളികളും മണ്ടന്മാര് എന്ന് പറയണ്ട.... മണ്ടത്തരം കാട്ടുന്ന പെണ്ണുങ്ങള്‍ എന്ന് പറഞ്ഞ മതി... ( സോറി സിസ്റെര്സ് ) :P

    ReplyDelete
  2. ഹി..ഹി .. അത് സത്യം..

    ReplyDelete